Ganagandharvan First Day Collection report | Mammootty | FilmiBeat Malayalam

2019-09-28 35

Ganagandharvan collection report | Mammootty
പോസിറ്റീവ് പ്രതികരണങ്ങള്‍ ബോക്‌സോഫീസിനും ഗുണകരമായി വന്നിരിക്കുകയാണെന്നും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. ആദ്യദിനത്തില്‍ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 9.33 ലക്ഷം രൂപയാണ് സിനിമ നേടിയത്. 66 പ്രദര്‍ശനങ്ങളില്‍ നിന്നാണ് ചിത്രം ഇത്രയും തുക നേടിയത്.

Free Traffic Exchange